Friday, July 22, 2011

students on street...............

  • അതിലാഭം കൊയ്യുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസം
    പി രാജീവ്
  • കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രയില്‍ ഒരു കുടംബത്തെ പരിചയപ്പെട്ടു. ഒരച്ഛനും അമ്മയും മകളും. മകളുടെ മെഡിക്കല്‍ കോളേജ് പ്രവേശനത്തിനായി അലയുകയാണ്. മുപ്പതും നാല്‍പതും ലക്ഷം രൂപയാണ് ഓരോ കോളേജും സീറ്റിനായി ചോദിക്കുന്നതെന്ന് അവര്‍ പറഞ്ഞു. എങ്ങനെ കുട്ടിയിട്ടും കുടുന്നില്ല. മകള്‍ എങ്ങനെയെങ്കിലും ഒരു ഡോക്ടര്‍ ആകണമെന്ന് അതിയായി ആഗ്രഹിച്ചുപോയെന്ന് അമ്മ പകുതി വിതുമ്പലോടെ പറഞ്ഞു. ആ മകളുടെ ആഗ്രഹം എന്താകാനായിരുന്നെന്ന ചോദ്യത്തിനു മറുപടി കിട്ടിയില്ല. തനിക്കുവേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്നവരെ വേദനിപ്പിക്കേണ്ടെന്ന് ആ കുട്ടി കരുതിയിട്ടുണ്ടാകണം!

    ഉദരസംബന്ധിയായ രോഗങ്ങളുടെ ചികിത്സയില്‍ കേരളത്തിലെ പ്രശസ്തനായ ഡോക്ടര്‍ ഫിലിപ്പ് അഗസ്റ്റിനുമായി ഒരിക്കല്‍ സംസാരിച്ചപ്പോള്‍ കുടുംബകാര്യങ്ങളും കടന്നുവന്നു. അദ്ദേഹത്തിന്റെ ഒരു മകളുടെ മേഖല വയലിനാണ്. റഹ്മാന്റെ മ്യൂസിക്ക് അക്കാദമിയില്‍ പഠിപ്പിക്കുകയാണ്. ഇപ്പോള്‍ ജര്‍മ്മനിയില്‍ പോകുന്നതിനായി തയ്യാറെടുക്കുന്നു. മറ്റൊരു മകളുടെത് ചിത്രകലയാണ്. അവര്‍ അമേരിക്കയിലോ മറ്റോ തന്റെ ചിത്രരചനയുമായി നന്നായി മുന്നോട്ടുപോകുന്നു. ഇതുപോലുള്ള നിരവധി ഉദാഹരണങ്ങള്‍ വേറെയുമുണ്ടാകും. കുട്ടികളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിയുക പ്രധാനമാണ്. അഭിരുചികള്‍ മനസിലാക്കി വിദ്യാര്‍ഥികളെ വഴി തിരിച്ചിവുടുന്നതിനുള്ള സമ്പ്രദായം നമ്മുടെ നാട്ടില്‍ ഇല്ല. ക്യൂബ സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ അവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ശ്രദ്ധിക്കുകയുണ്ടായി. പ്ലേ സ്കൂള്‍ മുതലുള്ള കളികളിലൂടെ അവന്റെ/അവളുടെ അഭിരുചികള്‍ മനസിലാക്കുകയാണ്. അതിനുശേഷം അങ്ങോട്ടു വഴി തിരിച്ചുവിടുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കുടുംബത്തിന്റെ താല്‍പര്യത്തിന് അവിടെ വലിയ സ്ഥാനമില്ല. വിദ്യാഭ്യാസമാകട്ടെ പൂര്‍ണമായും സൗജന്യമാണ്.

    സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്ന കാലത്ത് അവിടെ നടപ്പിലാക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇത്തരം മഹിമയെക്കുറിച്ച് വിമര്‍ശകര്‍ വരെ പ്രകീര്‍ത്തിച്ചിരുന്നു. എന്നാല്‍ , വിദ്യാഭ്യാസത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാകുന്നത് സോഷ്യലിസത്തില്‍ മാത്രമല്ല. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്. സ്വീഡനിലും ഡെന്മാര്‍ക്കിലും ഒരു സ്വകാര്യ സര്‍വ്വകലാശാല പോലുമില്ല. ഉന്നതവിദ്യാഭ്യാസത്തിനായി ഒരു ഫീസും അവിടത്തെ പൗരന്മാര്‍ നല്‍കേണ്ടതില്ല. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാഠ്യേതര ചെലവുകള്‍ മാത്രം കുട്ടികള്‍ വഹിക്കണം. ഡെന്മാര്‍ക്കില്‍ ഞാന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ എലന്‍ കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ ഗവേഷണവിദ്യാര്‍ഥിയാണ്. പഠനത്തിന്റെ ഇതര ചെലവുകള്‍ സ്വയം കണ്ടെത്തുകയാണ്. നമ്മുടെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാകുന്നതുകൊണ്ടാണ് ആരെങ്കിലും ജോലിയെടുത്ത് പഠിച്ചാല്‍ അത് പ്രധാന വാര്‍ത്തയായി മാറുന്നത്. ഇന്ത്യയിലും ചില തുടക്കങ്ങളുണ്ട്. കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കു നേടിയ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സയന്‍സ് വിഷയങ്ങള്‍ പഠിക്കുന്നതിനു പ്രതിമാസം 80000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഞങ്ങള്‍ എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രവേശനപരീക്ഷ പരിഷ്കരണത്തിനായി നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഒരെണ്ണം അഭിരുചി പരീക്ഷയാണ്. ഇപ്പോള്‍ ആര്‍ക്കിടെക്ച്ചറിനു മാത്രമാണ്് അഭിരുചിയുള്ളത്. ഡോക്ടറാകുന്ന ഒരാള്‍ക്ക് നിര്‍ബന്ധമായും വേണ്ടതാണ് അഭിരുചി നിര്‍ണയം. ഈ രീതി പിന്തുടരുന്ന നിരവധി രാജ്യങ്ങളുണ്ട്്. ഇപ്പോള്‍ കേരളത്തില്‍ പണമാണ് പ്രധാന പ്രവേശന മാനദണ്ഡം. മുപ്പതും നാല്‍പതും ലക്ഷങ്ങള്‍കൊണ്ട് എംബിബിഎസ് ബിരുദം നേടിയതുകൊണ്ട് എന്തുകാര്യം! പിന്നെ കോടികള്‍ മുടക്കി ബിരുദാനന്തബിരുദം നേടണം. ഇതിനായി മുടക്കുന്ന പണം എങ്ങനെയാണ് തിരിച്ചുപിടിക്കുന്നത്? അതുകൊണ്ടാണ് സ്വാശ്രയവിദ്യാഭ്യാസം ആരോഗ്യരംഗം ഉള്‍പ്പെടെ സമസ്തമേഖലകളെയും മലീമസമാക്കുന്നുവെന്ന വിമര്‍ശനം പ്രസക്തമാകുന്നത്. മെഡിക്കല്‍ കോളേജുകളിലെ കഴുത്തറപ്പന്‍ കച്ചവടവും അതിനു വഴിയൊരുക്കുന്ന ബാബുമാരുടെ പ്രവര്‍ത്തനവും നന്നായി മനസിലാക്കാന്‍ കഴിഞ്ഞത് പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചപ്പോഴാണ്. ആ പ്രമേയത്തിന്റെ ചര്‍ച്ചക്കുള്ള മറുപടിയിലാണ് അന്നുണ്ടായിരുന്ന മെഡിക്കല്‍ കൗണ്‍സില്‍ പരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.

    മെഡിക്കല്‍ വിദ്യാര്‍ഥിക്കു പഠനത്തിനായുള്ള ചെലവുകള്‍ കണക്കിലെടുക്കുമ്പോള്‍ കെട്ടിടം നിര്‍മ്മിച്ചതുള്‍പ്പെടെ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തുന്നവരാണ് മാനേജ്മെന്റുകള്‍ . പഠനവുമായി ബന്ധപ്പെട്ട ആവര്‍ത്തന ചെലവുകളും മറ്റു പശ്ചാത്തല സൗകര്യങ്ങളുടെ തേയ്മാനചെലവുമാണ് യഥാര്‍ഥത്തില്‍ കണക്കാക്കേണ്ടത്. ഇതെല്ലാം മാറ്റിവെച്ച് കൊള്ളലാഭത്തിനായി ആശുപത്രി നടത്തിപ്പിന്റെ ചെലവും ഉള്‍പ്പെടെ എല്ലാം അവതരിപ്പിക്കുന്നവരാണ് നമ്മുടെ മാനേജ്മെന്റുകള്‍ . വിദ്യാഭ്യാസം കച്ചവടമാക്കിയത് പുതിയ സാമ്പത്തിക നയം രാജ്യത്ത് ആരംഭിച്ചതിനുശേഷമാണ്. അതിനു പറ്റുന്ന രീതിയില്‍ നീതിപീഠവും മാറി. ഭരണഘടനയുടെ അനുച്ഛേദം 19(1)ജി ഉറപ്പുനല്‍കുന്ന ഇഷ്ടമുള്ള തൊഴില്‍ ചെയ്യുന്നതിനും മറ്റുമുള്ള നിര്‍വചനത്തിന്റെ പരിധിയില്‍ വിദ്യാഭ്യാസം ഉള്‍പ്പെടുന്നില്ലെന്ന് ഉണ്ണികൃഷ്ണന്‍ കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ , പൈ ഫൗണ്ടേഷന്‍ കേസില്‍ ഈ നിരീക്ഷണം അതേ ഉന്നതനീതിപീഠം തന്നെ അസാധുവാക്കി. അതിന്റെ മറ്റു ചരിത്രത്തിലേക്ക് കടക്കുന്നില്ല. നമ്മുടെ നീതിപീഠങ്ങളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നവരുണ്ടോയെന്ന പരിശോധനയും നല്ലതുതന്നെ. എ കെ ആന്റണിയുടെ കാലത്ത് സ്വാശ്രയകോളേജുകള്‍ ആരംഭിച്ചപ്പോള്‍ അമ്പത് അമ്പത് എന്ന രീതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു കോളേജും അത് നടപ്പിലാക്കിയില്ല. മാനേജ്മെന്റുകള്‍ തന്നെ പറ്റിച്ചെന്നു പറഞ്ഞ് വിലപിക്കുക മാത്രമാണ് ആന്റണി ചെയ്തത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മഹാഭൂരിപക്ഷം കോളേജുകളിലും ഈ രീതി നടപ്പിലാക്കാന്‍ കഴിഞ്ഞു.

    ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലായിടങ്ങളിലും ഏകദേശം ഈ പാറ്റേണാണ് നടപ്പിലാക്കിയത്. അതുവഴി നൂറുകണക്കിന് എസ്സി എസ്ടി കുട്ടികള്‍ക്ക് അധികമായി പ്രവേശന അവസരം കിട്ടി. മറ്റു സംവരണവിഭാഗങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കുകയുണ്ടായി. നമ്മുടെ മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ വേണ്ടത്ര പഠിച്ച് അവതരിപ്പിക്കുന്നില്ല. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനെ ധാരണയിലേക്ക് കൊണ്ടുവരുന്നതിന് പല തരത്തിലും ശ്രമിച്ചിരുന്നു. രണ്ടു ഘട്ടങ്ങളിലെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന രണ്ടു ഭാഗത്തുള്ളവരും ഏകദേശം പൊതുധാരണയിലേക്ക് എത്തിയിരുന്നു. എന്നാല്‍ , അവസാന നിമിഷം ഏകപക്ഷീയമായി പിന്‍മാറുകയെന്ന രീതിയാണ് അവര്‍ സ്വീകരിച്ചിരുന്നത്. നിയമോപദേശം എതിരാണെന്നും അടുത്തവര്‍ഷം ധാരണയില്‍ എത്താന്‍ നോക്കാമെന്നുമായിരുന്നു ഇത്തവണത്തേതുപോലെ എല്ലായ്പ്പോഴും പല്ലവി. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ സംഭാവനചെയ്ത ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ പങ്കെങ്കിലും ഇക്കൂട്ടള്‍ പഠിക്കേണ്ടതായിരുന്നു. ആതുര സേവനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ മാതൃകയായിട്ടുള്ള വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിനെയെങ്കിലും മാതൃകയാക്കിക്കൂടെ? കേരളീയ സമൂഹത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് സ്വ്രാശയ മാനേജ്മെന്റുകളില്‍ നല്ലൊരു വിഭാഗവും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി നാട് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതുണ്ട്. ി

Monday, February 14, 2011

valentines day feelings

സഖാക്കളേ ....പലര്‍ക്കും എന്നത് പോലെ താങ്കള്‍ക്കും വാലന്റൈന്‍സ് ദിനാഘോഷത്തിനെതിരായ ചില അബ്ബദ്ധ ധാരണകള്‍ പരത്തുന്ന സന്ദേശങ്ങള്‍ കിട്ടിയിരിക്കാം.. അതില്‍ പറയുന്നതുപോലെ പോലെ പഞ്ചാബിന്‍റെ വീരപുത്രന്‍ സഖാവ് ഭഗത്സിംഗ്,രാജ്‌ഗുരു ,സുഖ്ദേവ് എന്നെ ധീര സഖാക്കള്‍  നമ്മുടെ നാടിനു വേണ്ടി രക്തസാക്ഷികളാകുന്നത് 1931 ഫെബ്രുവരി പതിനാലിനായിരുന്നില്ല എന്നോര്‍മിപ്പിക്കട്ടെ ..മറിച്ചു 1931മാര്‍ച്ച്‌ ഇരുപത്തിമൂന്നിനാണ് ഭഗത്സിംഗ്,രാജ്‌ഗുരു ,സുഖ്ദേവ് എന്നീ മൂന്ന് വിപ്ലവകാരികള്‍ നമുക്കായി ലാഹോറില്‍ വച്ച് ബ്രിട്ടീഷ്‌ ക്രൂരതയ്ക്ക് കഴുത്തു നീട്ടികൊടുത്തത്.വാലന്റൈന്‍സ് ദിനാഘോഷത്തിനും, ഇന്ത്യ പോലൊരു വികസ്വര രാജ്യത്തിന്റെ കീശ പിഴിയുന്ന വമ്പന്‍ കോര്‍പറേറ്റ് ഭീമന്മാര്‍ക്കും ഞങ്ങള്‍ എതിര് തന്നെയാണ്.മാധ്യമങ്ങളുടെ കണക്കു വിശ്വസിക്കാമെങ്കില്‍ ഇന്ത്യ ഇതിനായി ചെലവഴിച്ചത്‌ 12000 കോടി രൂപ .അവരുടെ വാണിജ്യ തന്ത്രങ്ങള്‍ക്ക് വഴങ്ങികൊടുക്കാന്‍ നമുക്കിങ്ങനെയൊരു ദിനം വേണ്ട?..പ്രിയപ്പെട്ടവളോട് ഒന്നു ഹൃദയം തുറക്കാന്‍ ഒരു പ്രത്യേക ദിവസമെന്തിന്?..എല്ലാ ദിവസങ്ങളും സ്നേഹിക്കാനും പ്രണയിക്കാനും ഉള്ളതാകണം..അതിനാല്‍ നമുക്കീ പ്രണയദിനം പ്രണയപൂര്‍വ്വം ബഹിഷ്കരിക്കാം എന്നാല്‍ അതിനെ എതിര്‍ക്കുന്നതിനു വേണ്ടി ദയവായി നമ്മുടെ ധീരരക്തസാക്ഷികളുടെ പേര് വലിച്ചിഴയ്ക്കരുത്.ചില്ലിട്ട കൂട്ടിലെ മത ദൈവങ്ങളെക്കാള്‍ ഇവരെ   ആരധിക്കുന്നവര്‍ക്ക് അത് വേദനയുണ്ടാക്കും.കാരണം ഇവര്‍ നമുക്കായി തന്നത് സ്വജീവനും ഇന്നിത് പറയാനുള്ള സ്വതന്ത്രവുമാണ് എന്ന് മറക്കാതിരിക്കുക, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ..... ഇനി  ഇത്തരം സ്ക്രാപ്പുകള്‍ അയയ്ക്കുന്നവരോട്:... കിട്ടുന്ന സ്ക്രാപ്പുകള്‍ വെറുതെ ഫോര്‍വേഡ് ചെയ്യും മുന്‍പ് ദയവായി അതിന്‍റെ നിജസ്ഥിതി അറിയാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുക..വിപ്ലവാഭിവാദ്യങ്ങലോടെ ... ഓര്‍കൂട്ട് കമ്മ്യുണിസ്റ്റ് ആക്ടിവിസ്റ്റ് ഫോറം...

Sunday, February 6, 2011

death


æd¿ÏßÈßW ÎÞÈÍ¢·JßÈßøÏÞÏ ÏáÕÄß Îøß‚á
ØbL¢ çÜ~µX
 Story Dated: Sunday, February 6, 2011 16:38 hrs IST 
ØìÎc
ÄãÖâV: ®ùÃÞµá{¢ ê æ×ÞVÃâV ÉÞØFùßW ÎÞÈÍ¢·JßÈßøÏÞÏ ÏáÕÄß Îøß‚á. æ×ÞVÃâV ÎEAÞ¿í ØbçÆÖß ØìÎcÏÞÃí ÄãÖâV æÎÁßAW çµÞ{¼ßW §Kí øIøçÏÞæ¿ Îøß‚Äí. µÝßE ÆßÕØ¢ ÄÜç‚ÞùßȵæJ ÖØídÄdµßÏæÏ Äá¿VKí ÈßÜ ¥WÉ¢ æÎ‚æMGßøáæKCßÜᢠ§KáøÞÕßæÜçÏÞæ¿ æÉYµáGßÏáæ¿ ÄÜç‚Þùßæa dÉÕVJÈ¢ ÈßÜÏíAáµÏÞÏßøáKá. 

ÌáÇÈÞÝíº øÞdÄß  ®ùÃÞµá{¢ êæ×ÞVÃâV ÉÞØFùᑚ çÜÁàØí µ¢ÉÞVGáæÎaßW ÏÞdÄ æº‡çÕÏÞÃí ÏáÕÄß ¦dµÎßAæMGÄí. ÄÎßÝíÈÞ¿í ØbçÆÖß ç·ÞÕßw‚ÞÎß(30)ÏÞÃí ¥ÄßÙàÈ µãÄc¢ È¿JßÏÄí. ®ùÃÞµá{Jí ØâMVÎÞVAxßW ç¼ÞÜß æº‡áK ØìÎc ÕàGßçÜAá οBáµÏÞÏßøáKá.ÄãÖâøßW ¼bÜïùßÏßW ç¼ÞÜß æº‡áK ØçÙÞÆøÈᢠ¥NÏáÎáZæM¿áKÄÞÃí ØìÎcÏáæ¿ µá¿á¢Ì¢.  

death

Tuesday, December 7, 2010

spect--rum..scandle

യഥാ രാജ, തഥാ തോമസ്
ദുര്‍ലഭവും
അമൂല്യവുമായ സ്പെക്ട്രം കോര്‍പറേറ്റുകള്‍ക്ക് കാണിക്കവെച്ച് കമ്മീഷനടിച്ച
മുന്‍ മന്ത്രി രാജയും അതിനു കൂട്ടുനിന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും
കേന്ദ്രഗവണ്‍മെന്റ് ആകെത്തന്നെയും അനുദിനം സുപ്രീംകോടതിയുടെ നിശിതമായ
വിമര്‍ശനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാ ഭരണകക്ഷി
രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളും ബ്യൂറോക്രാറ്റുകളും ഒത്തുചേര്‍ന്ന്
ഇന്ത്യയിലെ 117 കോടി ജനങ്ങളെ കൊള്ളയടിച്ച്, തങ്ങളുടെ ആസ്തി
പര്‍വതീകരിക്കുന്ന ഈ ചങ്ങാത്ത മുതലാളിത്തത്തിലെ ബ്യൂറോക്രാറ്റുകളുടെ
പങ്കാളിത്തത്തിന്റെ പ്രതീകമായി ഉയര്‍ന്നിരിക്കുകയാണ്, കേന്ദ്ര വിജിലന്‍സ്
കമ്മീഷണറായ പി ജെ തോമസ്.

കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ
സൂക്ഷ്മമായി നിരീക്ഷിച്ച് അഴിമതിയും ക്രമക്കേടുകളും കണ്ടുപിടിക്കുന്നതിന്
നിയുക്തമായ ഉന്നത ഭരണഘടനാ സ്ഥാപനമാണ് വിജിലന്‍സ് കമ്മീഷന്‍. സിബിഐയുടെ
പ്രവര്‍ത്തനങ്ങളെപ്പോലും നിയന്ത്രിക്കുന്നതിനും അതില്‍ സ്വാധീനം
ചെലുത്തുന്നതിനും അധികാരമുള്ള പരമോന്നത സ്ഥാപനം. അതിന്റെ തലവനായി
സംശയത്തിന്റെ കളങ്കലേശമില്ലാത്ത, സത്യസന്ധനായ, എല്ലാവര്‍ക്കും സ്വീകാര്യനായ
വ്യക്തി വരണമെന്ന ഉദ്ദേശത്തോടുകൂടിയാണ്, അദ്ദേഹത്തിന്റെ നിയമനകാര്യത്തില്‍
സര്‍കാര്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായംകൂടി പരിഗണിക്കണം എന്ന്
വ്യവസ്ഥചെയ്തിട്ടുള്ളത്. എന്നിട്ടും പാമോയില്‍ കേസിലെ പ്രതിയും മറ്റ് പല
ആരോപണങ്ങള്‍ക്കും വിധേയനും മുന്‍ മന്ത്രി രാജയുടെ സ്പെക്ട്രം അഴിമതിയെ
ശക്തമായി ന്യായീകരിച്ചുവന്ന ടെലകോം സെക്രട്ടറിയും ആയ പി ജെ തോമസിനെത്തന്നെ,
പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവിന്റെ എതിരഭിപ്രായത്തെ തള്ളിക്കളഞ്ഞുകൊണ്ട്
സര്‍ക്കാര്‍, പരമോന്നതമായ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്ത്
പ്രതിഷ്ഠിക്കുകയാണുണ്ടായത്. സ്പെക്ട്രം അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന
ഘട്ടത്തില്‍, ടെലകോം സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ ഈ സ്ഥാനത്ത്
വാഴിച്ചതിനെ സിപിഐ (എം) അന്നുതന്നെ ശക്തിയായി എതിര്‍ത്തിരുന്നു. എന്നിട്ടും
നിര്‍ബന്ധബുദ്ധിയോടെ കേന്ദ്ര ഗവണ്‍മെന്റ് നടത്തിയ, അവിഹിതമായ ഈ നിയമനം
ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

പാമോയില്‍ക്കേസിലെ
പ്രതിയായ ഒരാള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി അധികാരമേറ്റതിലെ
അധാര്‍മികതയേക്കാള്‍ കടുത്ത അപരാധമാണ് സ്പെക്ട്രം അഴിമതിയെ
ന്യായീകരിച്ചുവന്ന മുന്‍ ടെലകോം സെക്രട്ടറി, ആ കേസിനെക്കുറിച്ച്
അന്വേഷിക്കുന്ന സിബിഐയെത്തന്നെ നിയന്ത്രിക്കുന്നതിനും സ്വാധീനിക്കുന്നതിനും
അധികാരമുള്ള സിവിസി പദവിയില്‍ ഇരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച
സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചപ്പോഴെങ്കിലും ആര്‍ജവത്തോടെ അദ്ദേഹം
സിവിസി സ്ഥാനം രാജിവെക്കേണ്ടതായിരുന്നു.

അതിന് തയ്യാറാവാതെ, സ്വയം
ന്യായീകരിക്കാനാണ്, "യഥാ രാജാ, തഥാ തോമസ്'' എന്ന പക്ഷക്കാരനായ അദ്ദേഹം
തുനിയുന്നത്. 2008 ജനുവരി 10ന് രണ്ടുമണിക്കൂര്‍കൊണ്ട് 1,76,000
കോടിയില്‍പരം രൂപയുടെ അഴിമതി നടത്തുന്ന സമയത്ത് അദ്ദേഹം ടെലകോം
സെക്രട്ടറിയായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. അത്
ശരിയെങ്കില്‍ത്തന്നെ, പിന്നീട് ടെലകോം സെക്രട്ടറിയായി വന്ന അദ്ദേഹം ആ
ക്രമക്കേട് തിരുത്തേണ്ടതായിരുന്നില്ലേ? 2007 ഡിസംബര്‍ 31 വരെ
സെക്രട്ടറിയായിരുന്ന മാഥൂര്‍ ഈ ഇടപാടിനെ എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം
റിട്ടയര്‍ചെയ്ത് പുതിയ സെക്രട്ടറി ചാര്‍ജ് എടുത്തപ്പോഴാണ് രാജ ഈ അഴിമതി
നടത്തിച്ചതെന്നും ഫയലുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ. അന്ന്
നടപടിയെടുത്തില്ല എന്നു മാത്രമല്ല, ഈ അഴിമതിയെ ഇത്രനാളും സിവിസി
ന്യായീകരിച്ചിരുന്നു; ഇപ്പോഴും ന്യായീകരിക്കുന്നു. ഈ കേസ് അന്വേഷിക്കുന്ന
സിബിഐയെ നിയന്ത്രിക്കാന്‍ കഴിവുള്ള അത്തരമൊരാള്‍ സിവിസി സ്ഥാനത്ത്
തുടരുന്നത് തികച്ചും അധാര്‍മികമാണ്; അനീതിയാണ്. സിബിഐ നടത്തുന്ന അന്വേഷണം
നിരീക്ഷിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാമെന്ന
സൌജന്യപ്രകടനംകൊണ്ടൊന്നും അദ്ദേഹം നിഷ്പക്ഷനും സത്യസന്ധനും ആണെന്ന്
വരുന്നില്ല. അദ്ദേഹത്തെ സിവിസി സ്ഥാനത്തു നിലനിര്‍ത്താനുള്ള മന്‍മോഹന്‍സിങ്
സര്‍ക്കാരിന്റെ വ്യഗ്രതയും വാശിയും,
ഭരണകക്ഷി-ബ്യൂറോക്രാറ്റ്-കോര്‍പ്പറേറ്റ് ചങ്ങാത്ത മുതലാളിത്തത്തിന്റെ
മറ്റൊരു പ്രകടനം കൂടിയാണ്.

MNP leads to minimal churn, show data from Haryana Surajeet Das Gupta / New Delhi December 7, 2010, 0:22 IST

udging by the initial reaction to the introduction, in Haryana, of mobile number portability (MNP), most cellphone users have no pressing desire to shift.

MNP allows a subscriber to change his or her service provider without changing the mobile number. It was launched 11 days earlier in the Haryana telecom circle. In that time, operators estimate, 30,000- 35,000 customers have requested a change in their operator. Haryana has 17 million customers and 11 operators; the numbers are much less than one per cent of the base.




At this rate, operators expect less than 1.5 per cent of the subscriber base to opt for MNP in the next two months. This is much lower than the monthly churn rate of the sector, of five per cent per month. As for the belief that post-paid customers would be the first to churn, operators say just two to three per cent of the porting requests are coming from post-paid subscribers (who are only three per cent of Haryana’s subscribers base). Some analysts say most of the shift is happening from CDMA to GSM operators.

Tata Teleservices’ executives say they’ve got about 21 per cent of the customers who’ve opted for MNP. They say they’d been getting 35 per cent of the incremental subscribers every month to their brand, mostly pre-paid ones.

Reliance Communications (RCom) has been concentrating on getting only high-paying post-paid customers. For, average revenue per user in this category is equivalent to 10 pre-paid subscribers. An RCom spokesperson says: “Of the total movement on postpaid for RCom, 80 per cent are port in (those who want to join RCom). In value terms, this is 73 per cent of the total value of port ins and port outs (those who wish to leave Rcom) put together.”

Vodafone Essar sources say for every one of their customers wanting to go to another operator, there are two who want to join them.

Most operators, it appears, are trying hard to keep back their post-paid customers. “Once a request comes for a change, most operators are calling the subscriber, pleading not to shift. If that does not work, the processing of the request is being delayed. However, we all know we can’t do this too long,” says a leading operator.